ചെന്ത്രാപ്പിന്നി: കണ്ണംപുള്ളിപ്പുറം പുവ്വത്തുംകടവിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ സുഹറാബി (63) നിര്യാതയായി.
മക്കൾ: റസാഖ്, ഷൈമ, അമീർ, ഷംല, നസീർ. മരുമക്കൾ: സബിയ, ഷാന, താജുദ്ദീൻ, അൻസിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൂരിക്കുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.