ആനക്കര: തിരുമിറ്റക്കോട് ഇരിങ്കൂറ്റൂര് നമ്പ്യാരത്ത് പടി അയ്യപ്പന് (കുഞ്ഞാപ്പ-68) നിര്യാതനായി. ഭാര്യ: രാധ (പാഞ്ചാലി). മക്കള്: ബിന്ദു, മനോജ്, സന്ധ്യ.