പത്തിരിപ്പാല: മങ്കര മാങ്കുറുശ്ശി കക്കോട് തേനൂർതമാരം കുന്നത്ത് കെ.വി. വാസു (67) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ജിനീഷ്, ജിജീഷ്. മരുമകൾ: അമൃത. സഹോദര്യങ്ങൾ: രാമകൃഷ്ണൻ, കാളുകുട്ടി, വള്ളികുട്ടി, അംബുജാക്ഷി, പരേതനായ തീത്തുണ്ണി.