ചെങ്ങന്നൂർ: പാണ്ടനാട് പുന്നശ്ശേരിൽ വീട്ടിൽ ചന്ദ്രെൻറ ഭാര്യ ശാരദ (65) നിര്യാതയായി. തിരുവല്ല തിരുമൂലപുരം വല്ല്യോട്ട് കുടുംബാംഗമാണ്. മക്കൾ: കവിത, കലേഷ്. മരുമക്കൾ: ശ്രീകുമാർ, നീതു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.