തുറവൂർ: എരമല്ലൂർ കാക്കത്തുരുത്ത് കണ്ടാരിത്തറ കുമാരൻ (87) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: പുഷ്പവല്ലി, കമലാസനൻ, പുഷ്കരൻ, പരേതനായ ദിനേശൻ. മരുമക്കൾ: ദിവാകരൻ, ലത, വള്ളി, ബീന. സഞ്ചയനം ഏഴിന് രാവിലെ 11ന്.