അടിമാലി: അടിമാലി ഉദയംപാറയിൽ പരേതനായ ഒ.വി. പൗലോസിെൻറ മകൻ ഫാ. സെബാസ്റ്റ്യൻ പോൾ (46) നിര്യാതനായി. ബംഗളൂരു സൊമാസ്കർ ഫാദേഴ്സ് കർമലാരം സുപ്പീരിയറാണ്). മാതാവ്: അൽഫോൻസ പൗലോസ്. സഹോദരങ്ങൾ: മൈക്കിൾ, ജോർജ്, ജോസ്, ഷേർളി, ജാൻസി, ആൻറണി, സിസ്റ്റർ റോസ്പോൾ (എസ്.എച്ച്, നെടുങ്കണ്ടം).