നൂറോമ്മാവ്- വെള്ളിയാമ്മാവ്: വള്ളിയാകുളം വി.സി. ചെല്ലപ്പെൻറ ഭാര്യ തങ്കമ്മ (68) നിര്യാതയായി. മുക്കട ചെറുവള്ളി കുടുംബാംഗമാണ്. മക്കൾ: രാധാമണി (അംഗൻവാടി ടീച്ചർ), ഉത്തമൻ, രാജേന്ദ്രൻ, അംബിക, ഗീത. മരുമക്കൾ: വിജയൻ, സ്മിത, രാജേഷ്, ദിലീപ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.