പന്തളം: മുടിയൂർക്കോണം ചേരിക്കൽ പടിഞ്ഞാറോട്ട് ചരിഞ്ഞതിൽ പരേതനായ ബേബിയുടെ മകൻ ജോയിക്കുട്ടി (55) നിര്യാതനായി. ഭാര്യ: മെഴുവേലി പാറപ്പാട്ട് കൊച്ചിരിക്കുന്നേൽ കുഞ്ഞുമോൾ. മകൻ: വർഗീസ് മാത്യു (ഖത്തർ). മരുമകൾ: ബെൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മങ്ങാരം ഐ.പി.സി ഹെേബ്രാൻ സെമിത്തേരിയിൽ.