മല്ലപ്പള്ളി: നെടുങ്ങാടപ്പള്ളി ഇരുപ്പയ്ക്കൽ പ്രസന്ന സദനത്തിൽ രാമചന്ദ്രൻ നായരുടെ മകൻ പ്രകാശ് കുമാർ (45) നിര്യാതനായി. ഭാര്യ: ആനിക്കാട് ചേലക്കാവുങ്കൽ ഗീത. മകൾ: ശിവപ്രിയ. സംസ്കാരം വ്യാഴാഴ്ച ൈവകീട്ട് നാലിന് വീട്ടുവളപ്പിൽ.