വടശ്ശേരിക്കര: കുരുടാമണ്ണിൽ ജോർജ് വർഗീസ് (62- ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ) അന്തമാനിൽ നിര്യാതനായി. മക്കൾ: ഡോ. റിനി സാറാ വർഗീസ്, ജോർജ് തോമസ്. മരുമകൻ. ഡോ. മാത്യൂസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വിശുദ്ധ മർത്തമറിയം ഓർത്തഡോക്സ് തീർഥാടന പള്ളി സെമിത്തേരിയിൽ.