തലയോലപ്പറമ്പ്: കുറുന്തറ തുറയിൽ വീട്ടിൽ പരേതനായ വേലായുധെൻറ ഭാര്യ മൈഥിലി (90) നിര്യാതയായി. മക്കൾ: രമണി, പരേതനായ മോഹനൻ, സുജാത. മരുമക്കൾ: രാജപ്പൻ, ശ്രീകല (റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരി), രാധാകൃഷ്ണൻ.