ആലുവ: കുന്നത്തേരി ബാര്യയത്ത് ബീരാവുണ്ണിയുടെ മകൻ അലിയാർ (85) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: അബ്ദുൽ നാസർ, പരേതനായ അഷ്റഫ്, റഷീദ്, ഷമീർ, സീനത്ത്, ആബിദ, ഷൈനി, സബീന.