മലയാറ്റൂർ: നടുവട്ടം ചേരാനല്ലൂർ കുടി, കുട്ടപ്പെൻറ മകൻ സദാനന്ദൻ (53) ( ആർട്ടിസ്റ്റ് ) നിര്യാതനായി. ഭാര്യ: ബിന്ദു, പിറവം കളമ്പൂർ കോങ്ങമലയിൽ കുടുംബാംഗം. മകൻ: അശ്വിൻ.