വേളം: പൂമുഖത്തെ തട്ടാംകണ്ടി അമ്മത് (89) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ടി.കെ. മഹ്മൂദ് (തീക്കുനി ശാഖ മുസ്ലിം ലീഗ് ജന. സെക്രട്ടറി), ഷമീം, സിദ്ദീഖ് (സലാല). മരുമക്കൾ: പിലാവുള്ളതിൽ ഫൗസിയ (വില്യാപ്പള്ളി), കോറോത്ത് അജ്മിന (കുളങ്ങരത്ത്), എടവത്ത് സബീന (കടമേരി).