കലൂർ: മട്ടാഞ്ചേരി സൗത്ത് താമരപ്പറമ്പ് കൈപ്പിള്ളി വീട്ടിൽ പരേതനായ രാധാകൃഷ്ണ മേനോെൻറ ഭാര്യ നളിനി. ആർ. മേനോൻ(69) നിര്യാതയായി. ചാലക്കുടി മുളയത്ത് കുടുംബാംഗമാണ്. മക്കൾ: രമിത ആർ. മേനോൻ, രാജീവ് ആർ. മേനോൻ (എസ്.എഫ്.എസ് മാർക്കറ്റിങ് വിഭാഗം, കൊച്ചി). മരുമക്കൾ: അഡ്വ. ആർ. ശ്രീരാജ്, നന്ദിത (സിമേഗ, കോലേഞ്ചരി).