പറവൂർ: ചേന്ദമംഗലം കോട്ടയിൽ കോവിലകം അറക്കൽ തോമസിെൻറ മകൻ സിജോ (26)നിര്യാതനായി. അമ്മ: ജൂലി. സഹോദരങ്ങൾ: ഗിൽബർട്ട്, സിനി തോമസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കൂട്ടുകാട് ചെറുപുഷ്പം ദേവാലയ െസമിത്തേരിയിൽ.