കൂത്താട്ടുകുളം: കിഴകൊമ്പ് ചുള്ളിക്കപ്പുത്തൻപുരയിൽ സി.പി. സ്കറിയ (83) നിര്യാതനായി. ഭാര്യ: പെരുമ്പടവം ചെമ്പകപ്പറമ്പിൽ അമ്മിണി. മക്കൾ: ഷേർലി (കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി), പോൾ, ദീപ, ആൻഡ്രൂസ്, റാണി. മരുമക്കൾ: ബെന്നി കോലഞ്ചേരി, റോസി കാളിയത്ത് എറണാകുളം, നിഷ (സൗദി), ജോണി പൂക്കോളയിൽ കോലഞ്ചേരി, എൽദോ (സൗദി). സംസ്കാരം വ്യാഴാഴ്ച ഒന്നിന് വടകര സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.