കോതമംഗലം: കുത്തുകുഴി വലിയപാറ കോലഞ്ചേരി (കല്ലത്ത്) ജോർജിെൻറ ഭാര്യ ലില്ലി (65) നിര്യാതയായി. മക്കൾ: ലിജി, ലിജോ. മരുമക്കൾ: വൈക്കം ചക്കാട്ടുശ്ശേരി ഷാജി, മൂവാറ്റുപുഴ കുരിശിങ്കല്‍ മീനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നെല്ലിമറ്റം സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.