ഫറോക്ക്: നല്ലൂർ കോട്ടപ്പാടം വീട്ടിൽ പരേതനായ നവഞ്ഞികടി നായാടിയുടെ മകൻ കെ.പി.ജനാർദനൻ (64) നിര്യാതനായി. ഭാര്യ: യശോദ.