ചെർപ്പുളശ്ശേരി: വെള്ളിനേഴി പരേതനായ വെട്ടത്ത് ഉണ്ണിക്കണ്ണൻ (63) നിര്യാതനായി. കുറ്റാനശ്ശേരി എ.എൽ.പി മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: സുഗുണ. മക്കൾ: രഘു (ദുബൈ), ധന്യ (അധ്യാപിക, കല്ലുംപുറം എ.എൽ.പി സ്കൂൾ). മരുമക്കൾ: സൗമ്യ (അധ്യാപിക, കല്ലുംപുറം എ.എൽ.പി സ്കൂൾ), വാസുദേവൻ (ദുബൈ).