പാലക്കാട്: പറക്കുന്നം മില്ലത്ത് നഗറിൽ താമസിക്കുന്ന സി. ഷാഹുൽ ഹമീദ് (78) നിര്യാതനായി. ഭാര്യ: ബദറുന്നിസ. മക്കൾ: അബ്ദുറഹ്മാൻ, റഹ്മത്തുന്നിസ, ഹസ്സൻ മുഹമ്മദ്, ജന്നത്തുന്നിസ, ജറീന ബീഗം. മരുമക്കൾ: സൽമ, സിദ്ദീഖ്, സാജിദ, അമാനുല്ല.