ഷൊർണൂർ: വാടാനാംകുറുശ്ശി കവുങ്ങിൻതൊടിയിൽ പരേതനായ പത്മനാഭെൻറ ഭാര്യ വസന്തകുമാരി (63) നിര്യാതയായി. മക്കൾ: വേണുഗോപാലൻ, അനിത. മരുമക്കൾ: ബിനിത, ജ്യോതിഷ്.