പുതുക്കോട്: പാട്ടോല പെരിങ്ങാട്ടെ വീട്ടിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ചെല്ലൻനായർ (75) നിര്യാതനായി. ഭാര്യ: കല്യാണിയമ്മ. മക്കൾ: രാമകൃഷ്ണൻ, ബാബു, ശിവദാസൻ, സുധ. മരുമക്കൾ: ജയന്തി, രജനി, കൃഷ്ണൻ.