വടക്കഞ്ചേരി: കണ്ണമ്പ്ര ആർ മംഗലം അവിഞ്ഞിക്കാട് വീട്ടിൽ അപ്പുനായർ (74) ആന്ധ്രയിലെ ഹിന്ദുപുരത്ത് നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: കൃഷ്ണൻ, അനിൽകുമാർ, സന്ധ്യ, ശാന്തി. സഹോദരങ്ങൾ: വാസുദേവൻ, കേശവൻ, വേണുഗോപാലൻ.