മാത്തൂർ: പരേതനായ മാത്തൂർ കുറുപ്പത്ത് വീട്ടിൽ മാധവൻകുട്ടി നായരുടെ മകൻ ജനാർദനൻ നായർ പുണെയിൽ നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: മനോജ്, മഞ്ജുള. മരുമക്കൾ: മമത, പ്രമോദ് േമനോൻ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, പാർവതി ദേവി, ശാന്തകുമാർ, ജയകുമാർ, നന്ദകുമാർ, പരേതരായ രാധാമണി, രമണി.