ആലത്തൂർ: തെന്നിലാപുരം പുഴയ്ക്കല്‍ പറമ്പില്‍ വീട്ടില്‍ പരേതനായ മുഹമ്മദ് ഇബ്രാഹീമിെൻറ ഭാര്യ ആമിന ഉമ്മ (72) നിര്യാതയായി. മക്കള്‍: സലീം തെന്നിലാപുരം (നിര്‍മാണത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന ജന. സെക്രട്ടറി, ബി.എം.എസ് ജില്ല ജോ. സെക്രട്ടറി), ഐഷ, അഹമ്മദ്. മരുമക്കള്‍: ബാബു, ഫാത്തിമ്മ, റുഖിയ.