തേഞ്ഞിപ്പലം: കൊളങ്ങരക്കണ്ടി വൈഷ്ണവത്തിൽ കെ. സുനിൽകുമാർ (52) നിര്യാതനായി. കോഴിക്കോട്ട് വക്കീൽ ക്ലർക്ക് ആയി ജോലി ചെയ്ത് വരുകയായിരുന്നു. ഭാര്യ: പി.എം. പ്രവിത. മകൻ: ആദിത്ത് എസ്. നായർ.