വളാഞ്ചേരി: കൊളമംഗലം പരേതനായ പാലാറ മുഹമ്മദ് എന്ന കുഞ്ഞാപ്പയുടെ ഭാര്യ തായുമ്മ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: അബൂബക്കർ, അഷറഫ്, സൈനുൽ ആബിദ്, നജ്മുദ്ദീൻ, ഷാഹിദ, ഷഹറ ബാനു, ജഷീദ. മരുമക്കൾ: പൈങ്കൽ ബഷീർ, നാസർ, സാഹിർ, റസിയ, റംല, ഷമീറ, ആരിഫ.