കിഴിശ്ശേരി: മുണ്ടംപറമ്പ് സ്കൂള്‍പടിയില്‍ പൊതുങ്കറ അലവി (90) നിര്യാതനായി. ഭാര്യ: പരേതയായ മമ്മീര്യം. മക്കള്‍: നഫീസ, മുഹമ്മദ് മുസ്ലിയാര്, അബ്ദുല്ല, ഖദീജ, ഹാജറ, ശരീഫ. മരുമക്കള്‍: സുല്ലത്ത്, മമ്മിയ്യ.