വാഴക്കാട്: ഗ്രാമ പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ചേക്കു ഹാജിയുടെ മാതാവ് ആക്കോട് കയത്തിങ്ങൽ ഉമ്മേര്യം (96) നിര്യാതയായി. ഭർത്താവ്: പരേതനായ ബിച്ചുക്കോയ. മകൻ: ഇസ്മായിൽ. മരുമക്കൾ: ഖദീജ, നഫീസ. സഹോദരങ്ങൾ: അബൂബക്കർ, പരേതരായ മുഹമ്മദ്, ആയിശ.