എടപ്പാൾ: കോലൊളമ്പ് ചൂണ്ടപറമ്പില്‍ അബ്ദുല്ലക്കുട്ടി (45) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്‍: ഹൈറുന്നിസ, ആദില്‍. മരുമകന്: അന്‍സാദ്.