കോയിവിള: വയലിൽ വീട്ടിൽ പരേതനായ രാഘവെൻറ ഭാര്യ ഗോമതി (86, റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: സുധ പ്രസാദ്, സുമാദേവി, ശ്രീകുമാർ, പ്രദീപ്കുമാർ. മരുമക്കൾ: പ്രസന്നകുമാരി, മുരളിമനോഹർ, ശ്രീജ, ചിത്രലേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.