ഓയൂർ: ഓടനാവട്ടം കട്ടയിൽ സന്തോഷ്ഭവനിൽ ഗോപാലകൃഷ്ണപിള്ള (68) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: സന്തോഷ്കുമാർ, സിന്ധു. മരുമകൻ: സന്തോഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ.