ഓയൂർ: പൂയപ്പള്ളി പാണയം ജയഭവനിൽ ആർ. ബാലകൃഷ്ണെൻറ ഭാര്യ ചെല്ലമ്മ (82) നിര്യാതയായി. മക്കൾ: പ്രദീപ്, ജയ, പ്രമോദ്, പരേതരായ പ്രകാശ്, പ്രസാദ്. മരുമക്കൾ: പുഷ്പ, ലീന, ലൈഭ, മോഹനൻ, റാണി.