ഓയൂർ: കരിങ്ങന്നൂർ പുതുശേരിയിൽ നെടിയവിള വീട്ടിൽ കമലാസനക്കുറുപ്പ് (82) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ലിജിൻകുമാർ, ലീജ, ലിജി. മരുമക്കൾ: സഹദേവൻപിള്ള, ശ്രീകുമാർ, ധന്യ.