മണ്ണുത്തി: പടിഞ്ഞാറെ വെള്ളാനിക്കര മേയ്ക്കാട്ടുകുളം അന്തോണി (78) നിര്യാതനായി. ഭാര്യ: റോസിലി (കാര്‍ഷിക സര്‍വകലാശാല റിട്ട. അഡ്മിനിസ്ട്രറ്റിവ് ഓഫിസര്‍). മക്കള്‍: സിന്ധു, മഞ്ജു, അരുണ്‍ (മാനേജര്‍, ഭാരതി സിമൻറ്സ് എറണാകുളം). മരുമക്കള്‍: റോയി (എസ്.എസ്.ഇ വൈദ്യുതി വിഭാഗം ഈറോഡ്), സജി (അസി. മാനേജര്‍, കെ.എസ്.എഫ്.ഇ), അനുഗ്രഹ (അധ്യാപിക, യു.ആര്.സി തൃശൂര്‍).