ചാഴൂർ: കാക്കനാട്ട് പരേതനായ കുമാരെൻറ ഭാര്യ മീനാക്ഷി (96) നിര്യാതയായി. മക്കൾ: പത്മിനി, രാഗിണി, അല്ലി, പരേതയായ ലളിത. മരുമക്കൾ: ഹർഷൻ, പ്രസന്നൻ (കുട്ടൻ), പരേതരായ സുകുമാരൻ, ഷൺമുഖൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.