രാമനാട്ടുകര: വൈദ്യരങ്ങാടി സ്വദേശി പെരിഞ്ചിരി മുഹമ്മദ് കുട്ടി (62) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുലൈഖ, ഫസലുറഹ്മാൻ, മുഹമ്മദ് സാദിഖ്. മരുമക്കൾ: ഹാമിദ, സമീറ.