പേരാമ്പ്ര: പട്ടാണിപ്പാറ കുന്നുമ്മൽച്ചാലിൽ അച്യുതൻ (70) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബിജു, ബിന്ദു, അജീഷ്. മരുമക്കൾ: രജി, സുജിൽ മുയിപ്പോത്ത്. സഹോദരങ്ങൾ: പരേതനായ ഗോവിന്ദൻ, കുഞ്ഞിരാമൻ, ഗോപാലൻ.