വെള്ളറട: ആനപ്പാറ പൂവന്കുഴിയില് മുരുകെൻറ ഭാര്യ ശ്യാമള (62) നിര്യാതയായി. മക്കള്‍: ശ്രീകുമാരി, ശാലിനി. മരുമക്കള്‍: രമേഷ്, ലിനു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തില്‍.