കല്ലറ: തണ്ണയം ചാവരുകോണത്ത് വീട്ടിൽ പരേതനായ കുട്ടൻ പണിക്കരുടെ ഭാര്യ സുധർമണി (78) നിര്യാതയായി. മക്കൾ: കെ. ബാബു (ബാബു ഇലക്ട്രോണിക്സ് കല്ലറ, വ്യാപാരി വ്യവസായി സമിതി കല്ലറ യൂനിറ്റ് പ്രസിഡൻറ്), ചന്ദ്രിക എസ്, സുദർശനൻ (സൗദി), മോളി. മരുമക്കൾ: രഞ്ജി.ആർ, ഇന്ദ്രസേനൻ, രാധാകൃഷ്ണൻ, സൈനുമോൾ. സഞ്ചയനം ഞായറാഴ്ച എട്ടിന്.