നെടുമങ്ങാട്: മഞ്ച കണ്ണണ്ണിക്കോണം പുത്തൻവീട്ടിൽ പി. രാഘവൻ നായർ (77) നിര്യാതനായി. ഭാര്യ: ചന്ദ്രിക ദേവി. മക്കൾ: രാജേഷ് കുമാർ (കെ.എസ്.ആർ.ടി.സി), സുരേഷ് കുമാർ (എസ്.സി ഡിപ്പാർട്ട്മെൻറ്), രതീഷ് കുമാർ (ടെക്നോപാർക്ക്). മരുമക്കൾ: എസ്.കെ. ജയലക്ഷ്മി, എ.ബി. ഷീജ, ജി. ദേവിക. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.