നീലീശ്വരം: പട്ടുക്കുടി പരേതനായ അയ്യപ്പെൻറ മകൻ രാമകൃഷ്ണൻ (54) നിര്യാതനായി. ഭാര്യ: ചെറുവട്ടൂർ കൊല്ലംകുടിയിൽ കുടുംബാംഗം രാജി. മക്കൾ: െഎശ്വര്യ, അശ്വിൻ (ഇരുവരും വിദ്യാർഥികൾ).