കാഞ്ഞൂർ: കാഞ്ഞൂർ പാറപ്പുറം പ്ലാമറ്റത്ത്കുടി പരേതനായ കുഞ്ഞീൻ പിള്ളയുടെ മകൻ മീതീൻകുട്ടി ( 54) നിര്യാതനായി. ഭാര്യ: ബുഷറ. മക്കൾ: റാഷിദ്, ഉമ്മർ ഷാനി, ഐഷ.