തൊടുപുഴ: കുഞ്ചറക്കാട്ട് പരേതനായ ജോസഫിെൻറ ഭാര്യ അന്നക്കുട്ടി (91) നിര്യാതയായി. കോടിക്കുളം എലുവാലുങ്കൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ലീലാമ്മ, സിസ്റ്റർ ഗ്രേസി ജോസഫ് എഫ്.സി.സി കരിമണ്ണൂർ (റിട്ട. പ്രഫസർ, ന്യൂമാൻ കോളജ്), റോസിലി (റിട്ട. ന്യൂമാൻ കോളജ്), ആൻറണി (റിട്ട. സെക്രട്ടറി, ടൗൺ സർവിസ് കോ ഓപറേറ്റിവ് ബാങ്ക്, തൊടുപുഴ), പരേതയായ ജോയ്സി. മരുമക്കൾ: പരേതനായ ജോസഫ് മുണ്ടക്കാമറ്റത്തിൽ, സിമിലി മൂഴിയിൽ (എക്സ് സർവിസ്മെൻ കോ ഓപറേറ്റിവ് സൊസൈറ്റി).