പത്തനാപുരം: നെടുംപറമ്പില്‍ ഗ്രേസ് വില്ലയില്‍ വി. കുരുവിളയുടെ (ബാബു) ഭാര്യ മറിയാമ്മ കുരുവിള (73) അഹ്മദാബാദില്‍ നിര്യാതയായി. മക്കള്‍: സുനി, റെനി, അനി. മരുമക്കള്‍: ഷിബു, ഷാജി, ബിജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് അഹ്മദാബാദ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.