കൊടുമൺ: അങ്ങാടിക്കൽ തെക്ക് പാണൂർ പറയോട്ടി മുരുപ്പേൽ രാഘവൻ (92) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: പരേതനായ സഹദേവൻ, രാധാമണി, രത്നമ്മ, തങ്കമണി, സുന്ദരേശൻ, സുഗതൻ. മരുമക്കൾ: അമ്മിണി, ഗോപാലകൃഷ്ണൻ, സത്യപാലൻ, രമണൻ, പ്രശാന്ത, ഉഷ.