പെരുന്തുരുത്തി: പള്ളിപ്പറമ്പിൽ പരേതനായ പി.ടി. സാമുവലിെൻറ ഭാര്യ ലിസിക്കുട്ടി (81) നിര്യാതയായി. മക്കൾ: ഷൈല, സലില, ഷൈജു, പരേതനായ ജോൺ സാം. മരുമക്കൾ: വത്സമ്മ സാം, ജോണി ജോർജ്, ബെറ്റി. സംസ്കാരം വെള്ളിയാഴ്ച 11.30ന് പരുത്തുംപാറ ന്യൂ ടെസ്റ്റ്മെൻറ് ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ.