കീഴൂർ: ചിറ്റേത്ത് ഉലഹന്നാൻ ദേവസ്യ (91- പാപ്പു) നിര്യാതനായി. ഭാര്യ: പരേതയായ തലയോലപ്പറമ്പ് ചാണ്ടിയിൽ കത്രിക്കുട്ടി. മക്കൾ: ജോസ്, പരേതയായ മേരിക്കുട്ടി, മാത്യു, ഓസേപ്പച്ചൻ, ലീനു, ബിന്ദു, സി. ജിൻസി (ഡി.സി.പി.ബി സഭ അംഗം). മരുമക്കൾ: അച്ചാമ്മ കുന്നപ്ലാത്ത്, ജോയി ഇടശ്ശേരിൽ, ഐബി കരോട്ടപ്പാറയിൽ, എൽസി കുടിലിൽ, മാത്തുക്കുട്ടി മണ്ണനാൽ, സാജു മടയ്ക്കൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കീഴൂർ മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.