പേരൂർ: അമ്പാട്ടു വീട്ടിൽ പരേതനായ കുമാരൻ നായരുടെ ഭാര്യ എ.കെ. തങ്കമ്മ (95) നിര്യാതയായി. മക്കൾ: എ.കെ. ശശിധരൻ (റിട്ട. സൂപ്രവൈസർ, കോട്ടയം ടെക്സ്റ്റൈൽസ്), എ.കെ. പീതാംബരൻ (റിട്ട. അധ്യാപകൻ, കല്ലാച്ചി), എ.ടി. മോഹനൻ (റിട്ട. സൂപ്രണ്ട്, കെ.എസ്.ആർ.ടി.സി), എ.കെ. സുരേന്ദ്രൻ (റിട്ട. ശിരസ്തദാർ). മരുമക്കൾ: ചന്ദ്രിക,തുളസീമണി,പത്മ,കുമാരി.